Tuesday, February 26, 2008

കാത്തിരുന്നപെണ്ണല്ലേ കാലമേറെയായില്ലേ....
കാത്തിരുന്നപെണ്ണല്ലേ കാലമേറെയായില്ലേ....
മുള്ളുപോല്ലേ നൊന്തില്ലേ ... നോവിനിന്നു തേനല്ലേ ....
വയ്കിവന്ന രാവല്ലേ... രാവിനെന്തു കുളിരല്ലേ ....
ഉള്ളിലുള്ള പ്രണയം തീയല്ലേ...........
കാത്തിരുന്നപെണ്ണല്ലേ കാലമേറെയായില്ലേ....

പിണക്കം മറന്നിടാന് .... ഇണക്കത്തിലാകുവാന്......
കൊതികുംബിളും നിറചെപ്പോഴും വല്ലംവച്ചു നിന്നെഞ്ഞാന് ...
അടക്കത്തിലെങ്ങ്കിലും പിടയ്ക്കുന്ന നെഞ്ജിലേ...
അഴികൂട്ടിലെ ഇണപൈന്കിളി ചിലക്കുന്ന കേട്ടുഞ്ഞാന്..
മഞ്ഞുകൊള്ലുമീ ഇന്ദുലേകയേ മാറിലേറ്റുവാന് നീയിലെ..
ഒരു കുഞ്ഞുപൂവിനിണപോലെ എന്നരികില്ലുള്ളതുംബിയോ നീയല്ലേ ...
എന്ങേഗോ നാണം കൊണ്ടേ ഏതോ മന്ദാരം...

കാത്തിരുന്നപെണ്ണല്ലേ കാലമേറെയായില്ലേ....

ഉറക്കം വേണ്ടിഞ്ഞുനാം ഇരിക്കുന്ന വേളയില് ....
മുറിക്കുളിലെ തണുപെന്തിനോ കൊതിച്ചങ്ങുനിന്നുവോ...
നിലാവിന്റ്റെ പന്തലില് കിനാവിന്റ്റെ വള്ളിയില് ...
കുരുക്കുത്തികള് മിഴിതുംബിലെ മയക്കം മറന്നുവോ...
മേലെവന്നോരെന് മേഘജാലമേ ആരുവന്നുനീ ചൊലീലെ..
നറു വെണതൂകുമൊരു യാമശങ്കൊലിയില്‍ നിന്ന കണ്ണനോ ഞാനലെ...
ഞാനെന്നോ മൂളുന്നുണ്ടേ രാധ സഗീതം...

No comments: