Tuesday, February 19, 2008

Our Family Favorite Song......

അരികിലിലെങ്കിലും.....
അരികിലിലെങ്കിലും അറിയുന്നു ഞാന് നിന്ടെ കരലാളനത്തിന്ടെ മധുരസ്പര്ശം..

അകെലയാണെങ്കിലും കേള്കുന്നു ഞാന് നിന്ടെ ദിവ്യാനുരാഗതിന് ഹൃദയ സ്പന്ദം..

ഇനിയെന്നും ......
ഇനിയെന്നും എന്നും നിന്ടെ
കരലാളനത്തിന്ടെ മധുരസ്പര്ശം.....
അരികിലിലെങ്കിലും അറിയുന്നു ഞാന്.....................

എവിടെയാണെങ്കിലും ഓറ്കുന്നു ഞാന് എന്നും പ്രണയാര്ദ്രസുന്ദര
മാദിവസം ....
എവിടെയാണെങ്കിലും ഓറ്കുന്നു ഞാന് എന്നും പ്രണയാര്ദ്രസുന്ദരമാദിവസം ....
ഞാനും നീയും നമ്മുടെ സ്വപനവും തമ്മിലലിഞ്ഞൊരു നിറനിമിഷം..
ഹൃദ്യയങ്ങള് പന്കിട്ട ശുഭമുഹൂര്ത്തം .....
അരികിലിലെങ്കിലും അറിയുന്നു ഞാന് നിന്ടെ കരലാളനത്തിന്ടെ മധുരസ്പര്ശം..

ഇനിവരിലെങ്കിലും കാണുന്നു ഞാന് നിന്ടെ തൂമന്ദഹാസത്തിന്‍ രാഗഭാവം ....

തൊട്ടും തൊടാതെയും എന്നും എന്നില് പ്രേമഗന്ധം ചൊരിയും ലോലഭാവം...
മകരന്ധം നിറയ്ക്കും വസന്തഭാവം...
അരികിലിലെങ്കിലും അറിയുന്നു ഞാന് നിന്ടെ കരലാളനത്തിന്ടെ മധുരസ്പര്ശം..
അകെലയാണെങ്കിലും കേള്കുന്നു ഞാന് നിന്ടെ ദിവ്യാനുരാഗതിന് ഹൃദയ സ്പന്ദം..
ഇനിയെന്നും ......
ഇനിയെന്നും എന്നും നിന്ടെ കരലാളനത്തിന്ടെ മധുരസ്പര്ശം.....
അരികിലിലെങ്കിലും അറിയുന്നു ഞാന്.....................

1 comment:

ശ്രീ said...

അതെ, നല്ലൊരു ഗാനമാണ്‍ അത്.