Wednesday, February 27, 2008

എന്റെ കല്ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ.........
എന്റെ കല്ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ.......
തട്ടമിട്ടു ഞാന് കാത്തുവചോരെന്
മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാര
സുല്ത്താന്റെ ചേലുകാര.........

തട്ടമിട്ടു ഞാന് കാത്തുവചോരെന്
മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാര
സുല്ത്താന്റെ ചേലുകാര

നിന്റെ പുഞ്ചിരി പാലിനുള്ളിലെ
നിന്റെ പുഞ്ചിരി പാലിനുള്ളിലെ പഞ്ചസാരയാവാം
നിന്റെ നെഞ്ചിലെ ദഫുമോട്ടുമായി എന്നുമെന്റെയാവം
ഒപ്പനയ്ക്കു നീ കൂടുവാന് മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്
ഒപ്പനയ്ക്കു നീ കൂടുവാന് മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്
എന്തു മാത്രമെന്നാഗ്രങ്ങളെ മൂടി വച്ചുവെന്നോ.........

എന്റെ കല്ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന് കാത്തുവചോരെന്
മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാര
സുല്ത്താന്റെ ചേലുകാര..........

തൊട്ടു മീട്ടുവാന് ഉള്ള തന്തിര്കള്
തൊട്ടു മീട്ടുവാന് ഉള്ള തന്തിര്കള് പൊട്ടുമെന്നപോലെ
തൊട്ടടുത്ത് നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ
ലാളനങളില് മൂളുവാന് കൈ താളമിട്ടൊന്നു പാടുവാന്
ലാലനങളില് മൂളുവാന് കൈ താളമിട്ടൊന്നു പാടുവാന്
എത്ര വട്ടമെന് കാല്ചിലങ്കകള് മെല്ലെ കൊഞ്ചിയെന്നോ

എന്റെ കല്ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന് കാത്തുവചോരെന്
മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാര
സുല്ത്താന്റെ ചേലുകാര.......

എന്റെ കല്ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന് കാത്തുവചോരെന്
മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാര
സുല്ത്താന്റെ ചേലുകാര.......

Tuesday, February 26, 2008

കാത്തിരുന്നപെണ്ണല്ലേ കാലമേറെയായില്ലേ....
കാത്തിരുന്നപെണ്ണല്ലേ കാലമേറെയായില്ലേ....
മുള്ളുപോല്ലേ നൊന്തില്ലേ ... നോവിനിന്നു തേനല്ലേ ....
വയ്കിവന്ന രാവല്ലേ... രാവിനെന്തു കുളിരല്ലേ ....
ഉള്ളിലുള്ള പ്രണയം തീയല്ലേ...........
കാത്തിരുന്നപെണ്ണല്ലേ കാലമേറെയായില്ലേ....

പിണക്കം മറന്നിടാന് .... ഇണക്കത്തിലാകുവാന്......
കൊതികുംബിളും നിറചെപ്പോഴും വല്ലംവച്ചു നിന്നെഞ്ഞാന് ...
അടക്കത്തിലെങ്ങ്കിലും പിടയ്ക്കുന്ന നെഞ്ജിലേ...
അഴികൂട്ടിലെ ഇണപൈന്കിളി ചിലക്കുന്ന കേട്ടുഞ്ഞാന്..
മഞ്ഞുകൊള്ലുമീ ഇന്ദുലേകയേ മാറിലേറ്റുവാന് നീയിലെ..
ഒരു കുഞ്ഞുപൂവിനിണപോലെ എന്നരികില്ലുള്ളതുംബിയോ നീയല്ലേ ...
എന്ങേഗോ നാണം കൊണ്ടേ ഏതോ മന്ദാരം...

കാത്തിരുന്നപെണ്ണല്ലേ കാലമേറെയായില്ലേ....

ഉറക്കം വേണ്ടിഞ്ഞുനാം ഇരിക്കുന്ന വേളയില് ....
മുറിക്കുളിലെ തണുപെന്തിനോ കൊതിച്ചങ്ങുനിന്നുവോ...
നിലാവിന്റ്റെ പന്തലില് കിനാവിന്റ്റെ വള്ളിയില് ...
കുരുക്കുത്തികള് മിഴിതുംബിലെ മയക്കം മറന്നുവോ...
മേലെവന്നോരെന് മേഘജാലമേ ആരുവന്നുനീ ചൊലീലെ..
നറു വെണതൂകുമൊരു യാമശങ്കൊലിയില്‍ നിന്ന കണ്ണനോ ഞാനലെ...
ഞാനെന്നോ മൂളുന്നുണ്ടേ രാധ സഗീതം...

കാത്തിരുന്നപെണ്ണല്ലേ കാലമേറെയായില്ലേ....
മുള്ളുപോല്ലേ നൊന്തില്ലേ ... നോവിനിന്നു തേനല്ലേ ....
വയ്കിവന്ന രാവല്ലേ... രാവിനെന്തു കുളിരല്ലേ ....
ഉള്ളിലുള്ള പ്രണയം തീയല്ലേ...........
കാത്തിരുന്നപെണ്ണല്ലേ കാലമേറെയായില്ലേ....

Wednesday, February 20, 2008

അമ്പലപുഴെ ഉണ്ണി കണ്ണനോടു നീ..എന്തു പരിഭവം മെല്ലെയോതിവന്നുവോ..
കല്‍‌വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ..എന്തു നല്‍കുവാന്‍ എന്നെ കാത്തു നിന്നു നീ..
തൃപ്രസാദവും മൌന ചുംബനങ്ങളും..പങ്കുവെയ്ക്കുവാനോടി വന്നതാണു ഞാന്‍..
രാഗ ചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍ ഗോപകന്യയായ് കാത്തു നിന്നതാണു ഞാന്‍..
അമ്പലപുഴെ ഉണ്ണി കണ്ണനോടു നീ..എന്തു പരിഭവം മെല്ലെയോതിവന്നുവോ..

ആ...ആ‍...
അഗ്നിസാക്ഷിയായ് ഇലത്താലിചാര്‍ത്തിയെന്‍ ആദ്യനുരാഗം ധന്യമാകും..
മന്ത്രകോടിയില്‍ ഞാന്‍ മൂടി നില്‍ക്കവേ..ആദ്യഭിലാഷം സഫലമാകും..
നാലാളറിയെ കൈപിടിക്കും..തിരുനാടകശാലയില്‍ ചേര്‍ന്നു നില്‍ക്കും..
നാലാളറിയെ കൈപിടിക്കും..തിരുനാടകശാലയില്‍ ചേര്‍ന്നു നില്‍ക്കും..
യമുന നദിയായ് കുളിരലയിളകും നിനവില്‍..
അമ്പലപുഴെ ഉണ്ണി കണ്ണനോടു നീ..എന്തു പരിഭവം മെല്ലെയോതിവന്നുവോ..
കല്‍‌വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ..എന്തു നല്‍കുവാന്‍ എന്നെ കാത്തു നിന്നു നീ..

ഈറനോടെയെന്നും കൈവണങ്ങുമെന്‍...നിര്‍മ്മാല്യ പുണ്യം പകര്‍ന്നു തരാം..
ഏറേ ജന്മമായ് ഞാന്‍ നോമ്പുനോക്കുമെന്‍..കൈവല്യമെല്ലാം കാഴ്‌ചവയ്ക്കാം..
വേളി പെണ്ണായ് നീ വരുമ്പോള്‍..നല്ലോല കുടയില്‍ ഞാന്‍ കൂട്ടു നില്‍ക്കാം..
വേളി പെണ്ണായ് നീ വരുമ്പോള്‍..നല്ലോല കുടയില്‍ ഞാന്‍ കൂട്ടു നില്‍ക്കാം..
തുളസീ ദളമായ് തിരുമലരണികളില്‍ വീണെന്‍..

അമ്പലപുഴെ ഉണ്ണി കണ്ണനോടു നീ..എന്തു പരിഭവം മെല്ലെയോതിവന്നുവോ..
കല്‍‌വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ..എന്തു നല്‍കുവാന്‍ എന്നെ കാത്തു നിന്നു നീ..
തൃപ്രസാദവും മൌന ചുംബനങ്ങളും..പങ്കുവെയ്ക്കുവാനോടി വന്നതാണു ഞാന്‍..
രാഗ ചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍ ഗോപകന്യയായ് കാത്തു നിന്നതാണു ഞാന്‍..

Tuesday, February 19, 2008

Our Family Favorite Song......

അരികിലിലെങ്കിലും.....
അരികിലിലെങ്കിലും അറിയുന്നു ഞാന് നിന്ടെ കരലാളനത്തിന്ടെ മധുരസ്പര്ശം..
അരികിലിലെങ്കിലും അറിയുന്നു ഞാന് നിന്ടെ കരലാളനത്തിന്ടെ മധുരസ്പര്ശം..
അകെലയാണെങ്കിലും കേള്കുന്നു ഞാന് നിന്ടെ ദിവ്യാനുരാഗതിന് ഹൃദയ സ്പന്ദം..
അകെലയാണെങ്കിലും കേള്കുന്നു ഞാന് നിന്ടെ ദിവ്യാനുരാഗതിന് ഹൃദയ സ്പന്ദം..
ഇനിയെന്നും ......
ഇനിയെന്നും എന്നും നിന്ടെ
കരലാളനത്തിന്ടെ മധുരസ്പര്ശം.....
അരികിലിലെങ്കിലും അറിയുന്നു ഞാന്.....................

എവിടെയാണെങ്കിലും ഓറ്കുന്നു ഞാന് എന്നും പ്രണയാര്ദ്രസുന്ദര
മാദിവസം ....
എവിടെയാണെങ്കിലും ഓറ്കുന്നു ഞാന് എന്നും പ്രണയാര്ദ്രസുന്ദരമാദിവസം ....
ഞാനും നീയും നമ്മുടെ സ്വപനവും തമ്മിലലിഞ്ഞൊരു നിറനിമിഷം..
ഹൃദ്യയങ്ങള് പന്കിട്ട ശുഭമുഹൂര്ത്തം .....
അരികിലിലെങ്കിലും അറിയുന്നു ഞാന് നിന്ടെ കരലാളനത്തിന്ടെ മധുരസ്പര്ശം..

ഇനിവരിലെങ്കിലും കാണുന്നു ഞാന് നിന്ടെ തൂമന്ദഹാസത്തിന്‍ രാഗഭാവം ....
ഇനിവരിലെങ്കിലും കാണുന്നു ഞാന് നിന്ടെ തൂമന്ദഹാസത്തിന്‍ രാഗഭാവം ....
തൊട്ടും തൊടാതെയും എന്നും എന്നില് പ്രേമഗന്ധം ചൊരിയും ലോലഭാവം...
മകരന്ധം നിറയ്ക്കും വസന്തഭാവം...
അരികിലിലെങ്കിലും അറിയുന്നു ഞാന് നിന്ടെ കരലാളനത്തിന്ടെ മധുരസ്പര്ശം..
അകെലയാണെങ്കിലും കേള്കുന്നു ഞാന് നിന്ടെ ദിവ്യാനുരാഗതിന് ഹൃദയ സ്പന്ദം..
ഇനിയെന്നും ......
ഇനിയെന്നും എന്നും നിന്ടെ കരലാളനത്തിന്ടെ മധുരസ്പര്ശം.....
അരികിലിലെങ്കിലും അറിയുന്നു ഞാന്.....................

Sunday, February 17, 2008

My Ever Time Favorite Song

വരുവനില്ലാരുമെങൊരുനാളുമീ വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുളോരാളാരോ വരുവാനുടെന്നു ഞാന് വെറുതെ മോഹിക്കുമല്ലോ
എന്നും വെറുതെ മോഹിക്കുമല്ലോ
പലവട്ടം പൂകാലം വഴിതെറ്റി പോയിട്ടന്ഗൊരുനാളും പൂക്കമാങ്ങോമ്പില്
അതിനായി മാത്രമൊരുനേരം ഋതുമാറി മധുമാസമണയാറുണ്ടല്ലോ

വരുവാനില്ലാരുമീ വിജനമാമീവഴിക്കറിയാം അതെന്നാലുമെന്നും
പടിവാതിളോളം ചെന്നകലത്താവഴിയാകെ മിഴിപാകി നില്കാറുണ്ടല്ലോ
മിഴിപാകി നില്കാറുണ്ടല്ലോ
പ്രിയമുളോരാളാരോ വരുമെന്നു ഞാനെന്നും വെറുതെ മോഹിക്കുമല്ലോ

വരുമ്മെന്നു ചോല്ലിപ്പിരിഞ്ഞുപോയില്ലാരും അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവതിലെന്തിനോ പകുതിയേ ചാരാറുളളൂ
പ്രിയമുളോരാളാരോ വരുവാനുടെന്നു ഞാന് വെറുതെ മോഹിക്കുമല്ലോ

നിനയാത്ത നേരതെന് പടിവാതിലില് ഒരു പദവിന്യാസം കേട്ടപോലെ
വരവായാലോരുനാളും പിര്യയാതെന് മധുമാസം ഒരു മാത്ര കൊണ്ടുവന്നലോ
ഇന്നു ഒരുമാത്ര കൊണ്ടുവന്നെങോ
കൊതിയോടെ ഓടിചെന്നകലത്താവഴിയിലെക്കിരുകാനും നീട്ടുന്ന നേരം
വഴിതെറ്റി വന്നാരോ പകുതിക്കുവചെന്റെ വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു