RSS Feed (xml)
Skin Design: Free Blogger Skins
Welcome to my world of Thoughts... Dreams... & Favorites
ബൂലോഗത്തേക്ക് സ്വാഗതംഇന്നത്തെ പുതിയ പോസ്റ്റുകള്‍ ഏതൊക്കെയെന്ന് എങ്ങനെ കണ്ടെത്തും?. ഇതാ ഇവിടെ ഒന്നു ക്ലിക്ക് ചെയ്താല്‍ മതി.http://blogsearch.google.com/blogsearch?num=100&lr=lang_ml&scoring=d&q=comഇഷ്ടപ്പെട്ടെങ്കില്‍ Favourites/Bookmark ലോട്ട് കയറ്റിവക്കു. ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കു. വായനക്കാരുടെ പ്രതികരണങ്ങള്‍ കാണണമെന്നുണ്ടോ? ഇതില്‍ ക്ലീക്ക് ചെയ്യൂ.http://marumozhisangam.blogspot.com/2007_06_01_archive.htmlഇതുവഴിയും ധാരാളം വായനക്കാര്‍ നമ്മുടെ പോസ്റ്റുകള്‍ തേടിയെത്താറുണ്ട്. ബ്ലോഗ് സെറ്റിങ്ങ്സില്‍ ഒരു ചെറിയ മാറ്റം വരുത്തിയാല്‍ താങ്കളുടെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളും മറുമൊഴിയിലോട്ടെത്തും.യൂണികോഡില്‍ അധിഷ്ടിധമായ മലയാളം ഫോണ്ടുകളാണ് നാം ഉപയോഗിക്കേണ്ടതും, കൂടുതല്‍ ബൂലോഗര്‍ക്ക് വായിക്കാന്‍ പറ്റുന്നതും. എന്നാല്‍ യൂണികോഡിലുള്ള മലയാളം ഫോണ്ടുകള്‍ ഏതൊക്കെയാണ്, എവിടെ നിന്നൊക്കെയാണ് അവ ലഭിക്കുന്നത്?. അറിയണ്ടേ?. ഇതാ ഇവിടം സന്ദര്‍ശിക്കു.http://absolutevoid.blogspot.com/2007/11/malayalam-unicode-fonts.htmlസിബുവിന്റെ 'വരമൊഴി എഡിറ്റര്‍' ഉപയോഗിച്ചാണ് ഇന്റര്‍നെറ്റിന് വെളിയിലായിരിക്കുമ്പോള്‍ (offline) മലയാളം എഴുതി സേവ് ചെയ്തു വയ്ക്കുന്നത്. ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ (online) നേരിട്ട് മലയാള അക്ഷരങ്ങള്‍ എഴുതുവാന്‍ പെരിങ്ങോടന്റെ 'മൊഴി കീമാന്‍' ഉപയോഗിക്കുന്നതാണ് കൂടുതല്‍ സൗകര്യം. ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെയൊക്കെപറ്റിയുള്ള വിശദവിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.http://varamozhi.wikia.com/wiki/Main_Pageഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ ആണ് മലയാളമെഴുതാനുള്ള ആധുനിക സംവിധാനം. താങ്കള്‍ക്ക് തീര്‍ച്ചയായും ശ്രമിച്ചുനോക്കാവുന്നതാണിതും.http://www.google.com/transliterate/indic/Malayalamഇതാ ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചനടന്നത് വായിക്കാം.http://cheruvaka.blogspot.com/2007/10/blog-post.htmlമേല്‍പ്പറഞ്ഞതെല്ലാം ഇംഗ്ലീഷ് കീബോര്‍ഡില്‍ മംഗ്ലീഷില്‍ എഴുതി മലയാളമാക്കുന്ന രീതികളാണ്. എന്നാല്‍ ഇംഗ്ലീഷ് കീബോര്‍ഡില്‍ മലയാളം എഴുതുന്നതിനോട് ധാര്‍മ്മികരോഷമോ, പ്രായോഗിക പ്രയാസങ്ങളോ അനുഭവിക്കുന്ന ആളാണെങ്കില്‍ ഇതാ ഇവിടെ ചെന്ന് MALAYALAM KEYBOARD ല്‍ ഞെക്കിയാല്‍ മതി, മലയാളത്തില്‍ നേരിട്ടെഴുതാം.http://www.emozhi.com/താങ്കളുടെ ഈ ബ്ലോഗിന്റെ സെറ്റിങ്ങ്സിനെപറ്റി കൂടുതല്‍ അറിയണമെന്നുണ്ടോ?.താഴെകൊടുത്തിരിക്കുന്ന മേല്‍വിലാസങ്ങളില്‍ സമയം കിട്ടുമ്പോള്‍ പോയി തപ്പിനോക്കൂ.ഹാപ്പി ബ്ലോഗ്ഗിംങ്ങ് നവാഗതരെ ഇതിലെ ഇതിലെമലയാളത്തില് എങ്ങനെ ബ്ലോഗാംതാങ്കളുടെ വരവും പ്രതീക്ഷിച്ച് അറിവിന്റെ ആര്‍ഭാടമാണവിടെ തയ്യാറായിരിക്കുന്നത്.തങ്കള്‍ ഉണ്ടാക്കിക്കഴിഞ്ഞ ഈ ബ്ലോഗിനെ കൂടുതല്‍ മിനുക്കിപണിയണമെന്നാഗ്രിക്കുന്നുണ്ടോ. നമ്മുടെഹരീHaree യുടെ href="http://sankethikam.blogspot.com/2007/06/5.html">സാങ്കേതികം എന്ന ബ്ലോഗ്ഗില്‍ ധാരാളം കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്.നവാഗതരെ മാത്രം ഉദ്ദേശിച്ച് നമ്മുടെ കേരളാ ഫാര്‍മര്‍ href="http://usefulmllinks.wordpress.com/">വഴികാട്ടി എന്നൊരു പ്രത്യേക ബ്ലോഗ് തന്നെ തുടങ്ങിയിട്ടുണ്ട്. മേല്‍പ്പറന്‍ഞ്ഞ എല്ലാകാര്യങ്ങളും അവിടെയും കാണാം.സ്വതന്ത്ര സോഫ്റ്റ് വെയറിനെകുറിച്ചുകൂടി രണ്ട് വാക്ക് പറയാതെ നിര്‍ത്തിയാല്‍ അപരാധമായിരിക്കും.ഇതാ മതി. സ്വതന്ത്രസോഫ്‌റ്റ് വെയറിനെ പറ്റി പല പുതിയ അറിവുകളം നമുക്ക് നേടിത്തരും.ബ്ലോഗര്‍മാരുടെ ഇടയില്‍ മലയാളം കടന്നുവന്ന ചരിത്രം അറിയണമെന്നുണ്ടോ. വളരെ രസകരമാണ് വായിക്കാന്‍. ശോണിമയുടെ ഈ ബ്ലോഗില്‍ചെന്ന് ദേവന്റേയും, വിശ്വപ്രഭ യുടെയും കമന്റുകള്‍ വായിക്കുക.മുകളില്‍ പറഞ്ഞതെല്ലാം ഒരുമിച്ചു ചേര്‍ത്ത് ഇവിടെയും പറഞ്ഞിട്ടുണ്ട്: http://varamozhi.wikia.com/wiki/Help:Contents/Beginnerമേല്‍കാണിച്ച ലിങ്കില്‍ പറയുന്ന കാര്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ താങ്കള്‍ക്ക് മനസ്സിലാക്കന്‍ കഴിയുമെങ്കില്‍ ഇതു മാത്രം ബുക്ക് മാര്‍ക്ക് ചെയ്താല്‍ മതിയാവും.മേല്‍പ്പറഞ്ഞതില്‍ ഏതെങ്കിലും കാര്യം നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടെങ്കില്‍ എന്റെ ലക്ഷ്യം നിറവേറി.ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ് വഴി ബൂലോഗത്തോട്ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെhttp://upabhokthavu.blogspot.com/2007/11/blog-post_11.htmlHappy blogging!!
Post a Comment
1 comment:
ബൂലോഗത്തേക്ക് സ്വാഗതം
ഇന്നത്തെ പുതിയ പോസ്റ്റുകള്‍ ഏതൊക്കെയെന്ന് എങ്ങനെ കണ്ടെത്തും?. ഇതാ
ഇവിടെ ഒന്നു ക്ലിക്ക് ചെയ്താല്‍ മതി.
http://blogsearch.google.com/blogsearch?num=100&lr=lang_ml&scoring=d&q=com
ഇഷ്ടപ്പെട്ടെങ്കില്‍ Favourites/Bookmark ലോട്ട് കയറ്റിവക്കു. ആവശ്യമുള്ളപ്പോഴെല്ലാം
ഉപയോഗിക്കു.
വായനക്കാരുടെ പ്രതികരണങ്ങള്‍ കാണണമെന്നുണ്ടോ? ഇതില്‍ ക്ലീക്ക് ചെയ്യൂ.
http://marumozhisangam.blogspot.com/2007_06_01_archive.html
ഇതുവഴിയും ധാരാളം വായനക്കാര്‍ നമ്മുടെ പോസ്റ്റുകള്‍ തേടിയെത്താറുണ്ട്. ബ്ലോഗ്
സെറ്റിങ്ങ്സില്‍ ഒരു ചെറിയ മാറ്റം വരുത്തിയാല്‍ താങ്കളുടെ ഈ പോസ്റ്റില്‍ വരുന്ന
കമന്റുകളും മറുമൊഴിയിലോട്ടെത്തും.
യൂണികോഡില്‍ അധിഷ്ടിധമായ മലയാളം ഫോണ്ടുകളാണ് നാം
ഉപയോഗിക്കേണ്ടതും, കൂടുതല്‍ ബൂലോഗര്‍ക്ക് വായിക്കാന്‍ പറ്റുന്നതും. എന്നാല്‍
യൂണികോഡിലുള്ള മലയാളം ഫോണ്ടുകള്‍ ഏതൊക്കെയാണ്, എവിടെ
നിന്നൊക്കെയാണ് അവ ലഭിക്കുന്നത്?. അറിയണ്ടേ?. ഇതാ ഇവിടം സന്ദര്‍ശിക്കു.
http://absolutevoid.blogspot.com/2007/11/malayalam-unicode-fonts.html
സിബുവിന്റെ 'വരമൊഴി എഡിറ്റര്‍' ഉപയോഗിച്ചാണ് ഇന്റര്‍നെറ്റിന്
വെളിയിലായിരിക്കുമ്പോള്‍ (offline) മലയാളം എഴുതി സേവ് ചെയ്തു വയ്ക്കുന്നത്.
ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ (online) നേരിട്ട് മലയാള അക്ഷരങ്ങള്‍ എഴുതുവാന്‍
പെരിങ്ങോടന്റെ 'മൊഴി കീമാന്‍' ഉപയോഗിക്കുന്നതാണ് കൂടുതല്‍ സൗകര്യം.
ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെയൊക്കെപറ്റിയുള്ള വിശദവിവരങ്ങള്‍ നിങ്ങള്‍ക്ക്
ലഭിക്കും.
http://varamozhi.wikia.com/wiki/Main_Page
ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ ആണ് മലയാളമെഴുതാനുള്ള ആധുനിക
സംവിധാനം. താങ്കള്‍ക്ക് തീര്‍ച്ചയായും ശ്രമിച്ചുനോക്കാവുന്നതാണിതും.
http://www.google.com/transliterate/indic/Malayalam
ഇതാ ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചനടന്നത് വായിക്കാം.
http://cheruvaka.blogspot.com/2007/10/blog-post.html
മേല്‍പ്പറഞ്ഞതെല്ലാം ഇംഗ്ലീഷ് കീബോര്‍ഡില്‍ മംഗ്ലീഷില്‍ എഴുതി
മലയാളമാക്കുന്ന രീതികളാണ്. എന്നാല്‍ ഇംഗ്ലീഷ് കീബോര്‍ഡില്‍ മലയാളം
എഴുതുന്നതിനോട് ധാര്‍മ്മികരോഷമോ, പ്രായോഗിക പ്രയാസങ്ങളോ
അനുഭവിക്കുന്ന ആളാണെങ്കില്‍ ഇതാ ഇവിടെ ചെന്ന് MALAYALAM KEYBOARD
ല്‍ ഞെക്കിയാല്‍ മതി, മലയാളത്തില്‍ നേരിട്ടെഴുതാം.
http://www.emozhi.com/
താങ്കളുടെ ഈ ബ്ലോഗിന്റെ സെറ്റിങ്ങ്സിനെപറ്റി കൂടുതല്‍ അറിയണമെന്നുണ്ടോ?.
താഴെകൊടുത്തിരിക്കുന്ന മേല്‍വിലാസങ്ങളില്‍ സമയം കിട്ടുമ്പോള്‍ പോയി
തപ്പിനോക്കൂ.
ഹാപ്പി
ബ്ലോഗ്ഗിംങ്ങ്
നവാഗതരെ ഇതിലെ ഇതിലെ
മലയാളത്തില്‍
എങ്ങനെ ബ്ലോഗാം
താങ്കളുടെ വരവും പ്രതീക്ഷിച്ച് അറിവിന്റെ ആര്‍ഭാടമാണവിടെ
തയ്യാറായിരിക്കുന്നത്.
തങ്കള്‍ ഉണ്ടാക്കിക്കഴിഞ്ഞ ഈ ബ്ലോഗിനെ കൂടുതല്‍
മിനുക്കിപണിയണമെന്നാഗ്രിക്കുന്നുണ്ടോ. നമ്മുടെ
ഹരീHaree യുടെ
href="http://sankethikam.blogspot.com/2007/06/5.html">സാങ്കേതികം എന്ന
ബ്ലോഗ്ഗില്‍ ധാരാളം കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്.
നവാഗതരെ മാത്രം ഉദ്ദേശിച്ച് നമ്മുടെ കേരളാ ഫാര്‍മര്‍
href="http://usefulmllinks.wordpress.com/">വഴികാട്ടി എന്നൊരു പ്രത്യേക
ബ്ലോഗ് തന്നെ തുടങ്ങിയിട്ടുണ്ട്. മേല്‍പ്പറന്‍ഞ്ഞ എല്ലാകാര്യങ്ങളും അവിടെയും
കാണാം.
സ്വതന്ത്ര സോഫ്റ്റ് വെയറിനെകുറിച്ചുകൂടി രണ്ട് വാക്ക് പറയാതെ നിര്‍ത്തിയാല്‍
അപരാധമായിരിക്കും.
ഇതാ മതി.
സ്വതന്ത്രസോഫ്‌റ്റ് വെയറിനെ പറ്റി പല പുതിയ അറിവുകളം നമുക്ക് നേടിത്തരും.
ബ്ലോഗര്‍മാരുടെ ഇടയില്‍ മലയാളം കടന്നുവന്ന ചരിത്രം അറിയണമെന്നുണ്ടോ.
വളരെ രസകരമാണ് വായിക്കാന്‍. ശോണിമയുടെ
ഈ
ബ്ലോഗില്‍ചെന്ന് ദേവന്റേയും, വിശ്വപ്രഭ യുടെയും കമന്റുകള്‍ വായിക്കുക.
മുകളില്‍ പറഞ്ഞതെല്ലാം ഒരുമിച്ചു ചേര്‍ത്ത് ഇവിടെയും പറഞ്ഞിട്ടുണ്ട്:
http://varamozhi.wikia.com/wiki/Help:Contents/Beginner
മേല്‍കാണിച്ച ലിങ്കില്‍ പറയുന്ന കാര്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ താങ്കള്‍ക്ക്
മനസ്സിലാക്കന്‍ കഴിയുമെങ്കില്‍ ഇതു മാത്രം ബുക്ക് മാര്‍ക്ക് ചെയ്താല്‍ മതിയാവും.
മേല്‍പ്പറഞ്ഞതില്‍ ഏതെങ്കിലും കാര്യം നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടെങ്കില്‍ എന്റെ
ലക്ഷ്യം നിറവേറി.
ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ് വഴി
ബൂലോഗത്തോട്
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ
http://upabhokthavu.blogspot.com/2007/11/blog-post_11.html
Happy blogging!!
Post a Comment