സുര്യ കിരീടം
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

പടുതിരി ആളും പ്രാണനില്‍ ഈതോ നിഴലുങള്‍ ആടുന്നു നീരും

നെഞ്ചിലെ പിരി ശന്ന്ങ്ങിലെ
തീര്‍ത്ഥം എല്ലാം വാര്‍ന്നു പോ
നെഞ്ചിലെ പിരി ശന്ന്ങ്ങിലെ
തീര്‍ത്ഥം എല്ലാം വാര്‍ന്നു പോ
നാമജപ മന്ത്രം ച്ചുന്ന്ണ്ടില്‍
ക്ലാവ് പിടിക്കും സന്ധ്യ നേരം
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരി ആളും പ്രാണനില്‍ ഈതോ നിഴലുങള്‍ ആടുന്നു നീരും
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
അഗ്നിയായ് കരള്‍ നീറവേ
മോക്ഷ മാര്‍ഗം നീട്ടുമോ
അഗ്നിയായ് കരള്‍ നീറവേ
മോക്ഷ മാര്‍ഗം നീട്ടുമോ
ഇഹപര ശാപം തീരാ നമ്മെ
ഇനി ഒരു ജെന്മം വീണ്ടും തരുമോ
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരി ആളും പ്രാണനില്‍ ഈതോ നിഴലുങള്‍ ആടുന്നു നീരും
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
No comments:
Post a Comment